വെജിറ്റബിൾ മുട്ടയ്ക്കു പിന്നാലെ വരുന്നു ലാബ് ചിക്കൻ

സിംഗപ്പൂര്‍ : ലാബില്‍ നിന്നും സൃഷ്ടിച്ചെടുത്ത കോഴിയിറച്ചി വില്‍ക്കാന്‍ അനുമതി നല്‍കി സിംഗപ്പൂര്‍. യുഎസ് സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റിനാണ് സിംഗപ്പൂര്‍ അനുമതി നല്‍കിയത്. ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ രണ്ട് …

വെജിറ്റബിൾ മുട്ടയ്ക്കു പിന്നാലെ വരുന്നു ലാബ് ചിക്കൻ Read More