ഓക്സ്ഫോര്‍ഡ് വാക്സിനെ 90 ശതമാനം ഫലപ്രാപ്തിയിലെത്തിച്ച ആ പിശക് ഇതാണ്
ലണ്ടന്‍: 90 ശതമാനം ഫലപ്രാപ്തിയില്‍ എത്തി നില്‍ക്കുകയാണ് കൊവിഡിനെതിരേ വികസിപ്പിച്ച ഓക്സ്ഫോര്‍ഡ് വാക്സിന്.സിറം ഇന്‍സ്റ്റ്റ്റിയൂട്ടും ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച വാക്സിന് ആദ്യഘട്ടത്തില്‍ 70% ഫലപ്രദമാണെന്നാണ് തെളിഞ്ഞത്. പിന്നാലെയാണ് പരീക്ഷണങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്സഫോര്‍ഡ് വാക്സിന് 90%വരെ കഴിവുണ്ടെന്ന് വ്യക്തമായത്. നിലവില്‍ …
ഓക്സ്ഫോര്‍ഡ് വാക്സിനെ 90 ശതമാനം ഫലപ്രാപ്തിയിലെത്തിച്ച ആ പിശക് ഇതാണ് Read More