ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരള ഘടകത്തിന്റെ 76-ാമത് സംസ്ഥാന പ്രവർത്തക സമിതിയോഗ തീരുമാനപ്രകാരം സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് 2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കോഷണൽ ഹയർ സെക്കൻഡറി (സ്‌റ്റേറ്റ് സിലബസ്),           THSLC പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും A+ നേടിയവരിൽ സർക്കാർ / എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്കുള്ള …

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ് Read More