സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയര്‍ നവംബര്‍ 30 നകം രാജ്യം വിടണം

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയവര്‍ 2020 നവംബര്‍ 30 നകം രാജ്യം വിടണമെന്ന് നിര്‍ദ്ദേശം . കുവൈത്ത ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ എല്ലാത്തരത്തിലുളള സന്ദര്‍ശക വിസകള്‍ക്കും ഇത് ബാധകമാണ്. കോവിഡ് പാശ്ചാത്തലത്തില്‍ സന്ദര്‍ശക …

സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയര്‍ നവംബര്‍ 30 നകം രാജ്യം വിടണം Read More