സ്വകാര്യ ആശുപത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​കളിൽ ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വേ​​​ത​​​ന പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം …

സ്വകാര്യ ആശുപത്രി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു Read More

കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര മു​ത​ൽ വെ​ങ്ങ​ളം വ​രെ​യു​ള്ള കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 വ്യാ​ഴാ​ഴ്ച മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ട്ടേ​റെ ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24മ​ണി​ക്കൂ​റി​ന​കം ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​വു​ന്ന വാ​ഹ​ന​ത്തി​ന് മ​ട​ക്ക​യാ​ത്ര​യി​ൽ ടോ​ൾ​നി​ര​ക്കി​ൽ 25 ശ​ത​മാ​നം കി​ഴി​വു​ണ്ട്. ഒ​രു​മാ​സം അ​മ്പ​ത് …

കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും Read More

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം : സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി | ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി …

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം : സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി Read More

ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​നങ്ങളിലെ നി​​​​​ല​​​​​വി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ഡി​​​​​സം​​​​​ബ​​​​​ർ 20ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും : ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും. അ​​​​​വ​​​​​ധി ദി​​​​​വ​​​​​സ​​​​​മാ​​​​​യ 21നു ​​​​​ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണ് പു​​​​​തി​​​​​യ ത​​​​​ദ്ദേ​​​​​ശ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ജ്ഞാ​​​​​പ​​​​​നം വൈ​​​​​കാ​​​​​തെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കും.നി​​​​​ല​​​​​വി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ഡി​​​​​സം​​​​​ബ​​​​​ർ 20ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് …

ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​നങ്ങളിലെ നി​​​​​ല​​​​​വി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ഡി​​​​​സം​​​​​ബ​​​​​ർ 20ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും : ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും Read More

മൂന്ന് കോർപ്പറേഷനുകളിലും എട്ട് ജില്ലാ പഞ്ചായത്തുകളിലും വനിതാ അധ്യക്ഷമാർ

. തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് കോർപ്പറേഷനുകളിലെ മെയർ പദവി വനിതകൾക്ക് സംവരണം ചെയ്തു. കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളിലാണ് മെയർ സ്ഥാനം വനിത സംവരണമാക്കിയിരിക്കുന്നത്.എട്ട് ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനവും വനിതാ സംവരണമായി വിജ്ഞാപനം ചെയ്തിട്ടുണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് …

മൂന്ന് കോർപ്പറേഷനുകളിലും എട്ട് ജില്ലാ പഞ്ചായത്തുകളിലും വനിതാ അധ്യക്ഷമാർ Read More

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : നാമനിർദ്ദേശക പത്രിക. സമർപ്പണം ആരംഭിച്ചു

നിലമ്പൂർ : നിലമ്പൂർ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നലെ( മെയ് 26) തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതിനെ തുടർന്ന് മണ്ഡലം വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടർ ഫോറം 1 നോട്ടീസ് പുറപ്പെ ടുവിച്ചു. ഇന്നലെ ഒരു നാമനിർദ്ദേശക പത്രിക ലഭിച്ചു ഇതോടെ …

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : നാമനിർദ്ദേശക പത്രിക. സമർപ്പണം ആരംഭിച്ചു Read More

| നിലമ്പൂര്‍ ബൂത്തിലേക്ക് : ജൂൺ 19ന് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം | നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പ് ജൂണ്‍ 19 വ്യാഴാഴ്ച നടക്കും. ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം മെയ് 26ന് പുറപ്പെടുവിക്കും. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍. ജൂണ്‍ രണ്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പത്രിക പിന്‍വലിക്കാനുള്ള അവസാന …

| നിലമ്പൂര്‍ ബൂത്തിലേക്ക് : ജൂൺ 19ന് തെരഞ്ഞെടുപ്പ് Read More

വഖഫ് നിയമം പ്രാബല്യത്തിൽ ; കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി

ന്യൂഡൽഹി: പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ (08/04/2025) പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ രൂപികരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സുപ്രീം കോടതിയിൽ കേന്ദ്രം …

വഖഫ് നിയമം പ്രാബല്യത്തിൽ ; കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി Read More

തിരുവനന്തപുരം: കേരള ടീച്ചേഴസ് എലിജിബിലിറ്റി ടെസ്റ്റ് (K-TET)ന് ഏപ്രിൽ 17 വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)-യ്ക്ക് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.ടെറ്റ് മാർച്ച് 2023-ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ് …

തിരുവനന്തപുരം: കേരള ടീച്ചേഴസ് എലിജിബിലിറ്റി ടെസ്റ്റ് (K-TET)ന് ഏപ്രിൽ 17 വരെ അപേക്ഷിക്കാം Read More

ലൈസൻസ് താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ; പരാതി തീർപ്പാക്കാൻ അദാലത്ത്

പല കാരണങ്ങളാൽ താത്കാലികമായി ലൈസൻസ് റദ്ദായ റേഷൻ കടകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അദാലത്തിൽ ഇതു സംബന്ധിച്ച ഫയലുകൾ പരിശോധിച്ച് കട പുനഃസ്ഥാപിക്കുകയോ സ്ഥിരമായി റദ്ദു ചെയ്ത് …

ലൈസൻസ് താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ; പരാതി തീർപ്പാക്കാൻ അദാലത്ത് Read More