
അറിയിപ്പുകള്
തിരുവനന്തപുരം: കേരള ടീച്ചേഴസ് എലിജിബിലിറ്റി ടെസ്റ്റ് (K-TET)ന് ഏപ്രിൽ 17 വരെ അപേക്ഷിക്കാം
By ന്യൂസ് ഡെസ്ക്
•
March 24, 2023
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)-യ്ക്ക് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കെ.ടെറ്റ് മാർച്ച് 2023-ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്...
Read full story





