ഇസ്‌റായേല്‍ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍

. ദോഹ | ദോഹ ലക്ഷ്യമിട്ട് ഇസ്‌റായേല്‍ നടത്തിയ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. സെപ്തംബർ 9 ചൊവ്വാഴ്ച വൈകിട്ടോടെ ദോഹയില്‍ …

ഇസ്‌റായേല്‍ ആക്രമണം ഖത്തര്‍ എയര്‍വേയ്സിന്റെ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് എയര്‍ലൈന്‍ അധികൃതര്‍ Read More