
റിപ്പോര്‍ട്ട്
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സ്ഥിതിക്ക് കേരളത്തിന്റെ പിന്മാറ്റം എളുപ്പമായേക്കില്ല
By ന്യൂസ് ഡെസ്ക്
•
December 16, 2025
ന്യൂഡൽഹി: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ കേരളം ഒപ്പുവെച്ചെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. എന്നാൽ, കേരളം പിന്മാറിയോ എന്ന ചോദ്യത്തിന് മറുപടിയില്ല. തമിഴ്നാടും പശ്ചിമബംഗാളും മാത്രമാണ് പദ്ധതിയിൽ ചേരാത്തതെന്നു വ്യക്തമാക്കിയ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത്...
Read full story

