ആഗോള അയ്യപ്പ സംഗമം ;അയ്യപ്പന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്
തിരുവനന്തപുരം| ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനില്‍ വിശ്വാസമുണ്ടോയെന്ന് കുമ്മനം രാജശേഖരന് ചോദിച്ചു. ഈ പരിപാടി അയ്യപ്പന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും എന്‍എസ്എസ് ഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും …
ആഗോള അയ്യപ്പ സംഗമം ;അയ്യപ്പന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന് Read More