ഭരണഘടനാ ദിനാചരണം 25 ന് നടത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കേരളത്തില്‍ മാത്രം നടന്നില്ല

തിരുവനന്തപുരം: ഭരണ ഘടന നിലവില്‍ വന്നതിന്റെ 71-ാം വാര്‍ഷിക ദിനമായിരുന്ന നവംബര്‍ 26ന് രാജ്യവ്യാപകമായി ദിനം ആചരിച്ചപ്പോള്‍ കേരളം മാത്രം ഒഴിവായി. നവംബര്‍ 17ന് തന്നെ കേന്ദ്രം ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും …

ഭരണഘടനാ ദിനാചരണം 25 ന് നടത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കേരളത്തില്‍ മാത്രം നടന്നില്ല Read More