പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്ന് അധികൃതര്‍
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്നും പാക്കറ്റുകളിലെ നിറമിളകിയാതെന്നും അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനായി പാക്കറ്റുകള്‍ പൊട്ടിച്ചപ്പോള്‍ ജാക്കറ്റില്‍ ചോരക്കറ പോലെ എന്തോ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ആദ്യം ഇത്തരത്തില്‍ ഒരെണ്ണമാണ് ശ്രദ്ധയില്‍ …
പരിയാരം മെഡിക്കല്‍ കോളേജില്‍ വിതരണത്തിനെത്തിയ പിപിഇ കിറ്റുകളില്‍ കണ്ടത് ചോരക്കറയല്ലെന്ന് അധികൃതര്‍ Read More