രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി
പറവൂര്‍: നോര്‍ത്ത് പറവൂര്‍ തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി. സരോജിനി (92), സരോജിനിയുടെ മകന്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സരോജിനിയുടെ മകന്‍ സതീശന്‍ നാല് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. സതീശന്റെ ഭാര്യയാണ് അംബിക. സതീശന്റെ മകന്‍ സബിന്‍ …
രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി Read More