പാലക്കാട് നഗര മധ്യത്തിൽ ഹോട്ടൽ കത്തിനശിച്ചു, തീ അണയ്ക്കാനുളള ശ്രമം തുടരുന്നു

പാലക്കാട്: പാലക്കാട് നഗര മധ്യത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച (19/02/21) ഉച്ചയോടെയാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂർജഹാൻ ഓപ്പൺ ഹില്ലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിനുള്ളിൽ …

പാലക്കാട് നഗര മധ്യത്തിൽ ഹോട്ടൽ കത്തിനശിച്ചു, തീ അണയ്ക്കാനുളള ശ്രമം തുടരുന്നു Read More