കെഎസ്ആര്‍ടി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
ആലപ്പുഴ|ആലപ്പുഴയില്‍ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടി ഫാസ്റ്റ് പാസഞ്ചറിന്റെ ടയറാണ് ഊരിത്തെറിച്ചത്. ദേശീയ പാത വളഞ്ഞ വഴി എസ് എന്‍ കവല ജംഗ്ഷനില്‍ ഡിസംബർ 15 ന് ഉച്ചക്കായിരുന്നു സംഭവം. യാത്രക്കാരുമായി പോയ …
കെഎസ്ആര്‍ടി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു Read More