ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 9% ഇടിവ് രേഖപ്പെടുത്തുമെന്ന് എഡിബി

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 9 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്ന് ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്. ജൂണിൽ നാല് ശതമാനം ഇടിവുണ്ടാകുമെന്ന് പ്രവചിച്ച എഡിബി ഇപ്പോൾ അത് തിരുത്തിയിരിക്കുകയാണ്. ‘നോമുര’ യും ഐസിആർഎ …

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 9% ഇടിവ് രേഖപ്പെടുത്തുമെന്ന് എഡിബി Read More