വിമതനായി മത്സരിക്കാനിറങ്ങിയ മുന്‍ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി : ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു

പാലക്കാട് | അട്ടപ്പാടി അഗളിയില്‍ വിമതനായി മത്സരിക്കാനിറങ്ങിയ മുന്‍ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴുക്കിയ സി പി എം ലോക്കല്‍ സെക്രട്ടറി ജംഷീറിനെതിരെ കേസെടുത്തു. ഭീഷണിയുടെ പേരില്‍ ജംഷീറിനെതിരെ പര്‍ട്ടി നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നു മാറ്റിയിരുന്നു. . …

വിമതനായി മത്സരിക്കാനിറങ്ങിയ മുന്‍ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി : ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു Read More

കല്‍പ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി

തിരുവനന്തപുരം | എറണാകുളം കടമക്കുടിക്ക് പിറകെ കല്‍പ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി.23-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു രവീന്ദ്രന്‍. പിഴ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. അതേ സമയം ഡമ്മി സ്ഥാനാര്‍ത്ഥിയായ പ്രഭാകരന്റെ …

കല്‍പ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി Read More

സമയപരിധി കഴിഞ്ഞു : തദ്ദേശ തെരഞ്ഞെടുപ്പില്‍ 1,08,580 സ്ഥാനാര്‍ഥികൾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം | തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 1,08,580 സ്ഥാനാര്‍ഥികളാണു പത്രിക സമര്‍പ്പിച്ചത്. 23,576 വാര്‍ഡുകളിലേക്കായാണ് ഡമ്മി സ്ഥാനാര്‍ഥികള്‍ അടക്കം ഇത്രയും പേര്‍ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചവരില്‍ 51,352 പുരുഷന്മാരും 57,227 വനിതകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണുള്ളത്. …

സമയപരിധി കഴിഞ്ഞു : തദ്ദേശ തെരഞ്ഞെടുപ്പില്‍ 1,08,580 സ്ഥാനാര്‍ഥികൾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു Read More

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദിക്കാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ പത്രിക …

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെ 15/03/21 തിങ്കളാഴ്ച രാവിലെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് എത്തിയത്. …

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു Read More