നേതാവിന്റെ വീട് പൊളിച്ചുനീക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ്

നോയിഡ: കിസാന്‍ മോര്‍ച്ച നേതാവിന്റെ വീട് പൊളിച്ചു നീക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ് മഹേഷ് ശര്‍മ. യു.പി. ഭരിക്കുന്നത് ബി.ജെ.പി. സര്‍ക്കാര്‍ ആണെന്ന് പറയാന്‍ നാണക്കേടുണ്ടെന്നു ഗൗതം ബുദ്ധ നഗര്‍ എം.പി. കൂടിയായ മഹേഷ് ശര്‍മ പറഞ്ഞതായി ദേശീയമാധ്യമം …

നേതാവിന്റെ വീട് പൊളിച്ചുനീക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ് Read More

കര്‍ഷകര്‍ വഞ്ചനാ ദിനം ആചരിക്കുന്നു

നോയ്ഡ: രാജ്യത്ത് ഉടനീളം 31/01/22 തിങ്കളാഴ്ച കര്‍ഷകര്‍ വഞ്ചനാ ദിനമായി ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്. ഡിസംബര്‍ ഒമ്പതിന് കേന്ദ്രം നല്‍കിയ കത്ത് പ്രകാരമാണ് കര്‍ഷക സമരം പിന്‍വലിച്ചതെന്നും എന്നാല്‍ അതിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ് വഞ്ചനാ …

കര്‍ഷകര്‍ വഞ്ചനാ ദിനം ആചരിക്കുന്നു Read More

മരട് മോഡൽ ഉത്തർപ്രദേശിലും; യു.പിയിലെ 40 നിലയുള്ള ഇരട്ട ഫ്ലാറ്റ്​ സമുച്ചയം പൊളിക്കണമെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന്​ സുപ്രീം കോടതി. 40 നിലകളുള്ള ഇരട്ട ഫ്ലാറ്റ്​ സമുച്ചയം പൊളിച്ചു നീക്കാനാണ്​ ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​, എം.ആർ ഷാ എന്നിവരുടെ ബെഞ്ച്​ 31/08/21 ചൊവ്വാഴ്ച ഉത്തരവിട്ടത്. 915 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുള്ളത്. നോയിഡ …

മരട് മോഡൽ ഉത്തർപ്രദേശിലും; യു.പിയിലെ 40 നിലയുള്ള ഇരട്ട ഫ്ലാറ്റ്​ സമുച്ചയം പൊളിക്കണമെന്ന് സുപ്രിം കോടതി Read More

നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

നോയിഡ: നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നകുല്‍ ശര്‍മയും സൗരവ് മാവിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. …

നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു Read More

ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ സഹായം തേടി. ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു

ലഖ്‌നോ: ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ ആംബുലന്‍സില്‍ സഞ്ചരിച്ച് 13 മണിക്കൂറോളം സഹായംതേടിയ യുവതി ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു. യുപിയിലെ നോയിഡ- ഗാസിയബാദ് അതിര്‍ത്തിയിലെ ഖോഡ കോളനിയിലെ എട്ടുമാസം ഗര്‍ഭിണിയായ നീലം (30) ആണ് കൃത്യമായ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചത്. ഗവണ്‍മെന്റ് …

ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ സഹായം തേടി. ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു Read More