റിപ്പോര്‍ട്ട്
സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടൽ. ഉത്തർ പ്രദേശിലെ നോയിഡയിൽ ഗൗതം ബുദ്ധ സർവകലാശാലയിലാണ് സംഭവം.2023 ജൂൺ 4 ഞായറാഴ്ച രാത്രി പത്തരയോടെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ക്യാമ്പസിനകത്തുള്ള മുൻഷി പ്രേംചന്ദ് ഹോസ്റ്റലിൽ...
റിപ്പോര്‍ട്ട്
നോയിഡ: കുടിശിക നല്‍കാത്തതിന്റെ പ്രതികാരമായി ഉടമസ്ഥന്റെ ബെന്‍സ് കാര്‍ കത്തിച്ചയാള്‍ പിടിയില്‍. കാര്‍ കത്തിക്കുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നോയിഡയ്ക്കു സമീപം സദര്‍പുരിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ രണ്‍വീര്‍ (40)...
റിപ്പോര്‍ട്ട്
നോയിഡ: നോയിഡയിലെ ഇരട്ട ടവറുകള്‍ 28/08/2022 ഞായറാഴ്ച നിലം തൊടും. ഇവ തകര്‍ക്കാന്‍ 10 സെക്കന്‍ഡ് മതിയാകുമെന്നാണ് വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുത്തബ് മീനാറിനേക്കാള്‍ ഉയരമുള്ള ടവറുകള്‍ സെക്ടര്‍ 93 എയിലാണ് സ്ഥിതിചെയ്യുന്നത്. ഒന്‍പത്...
റിപ്പോര്‍ട്ട്
നോയിഡ: കിസാന്‍ മോര്‍ച്ച നേതാവിന്റെ വീട് പൊളിച്ചു നീക്കിയ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി. നേതാവ് മഹേഷ് ശര്‍മ. യു.പി. ഭരിക്കുന്നത് ബി.ജെ.പി. സര്‍ക്കാര്‍ ആണെന്ന് പറയാന്‍ നാണക്കേടുണ്ടെന്നു ഗൗതം ബുദ്ധ നഗര്‍ എം.പി....
റിപ്പോര്‍ട്ട്
നോയ്ഡ: രാജ്യത്ത് ഉടനീളം 31/01/22 തിങ്കളാഴ്ച കര്‍ഷകര്‍ വഞ്ചനാ ദിനമായി ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്. ഡിസംബര്‍ ഒമ്പതിന് കേന്ദ്രം നല്‍കിയ കത്ത് പ്രകാരമാണ് കര്‍ഷക സമരം പിന്‍വലിച്ചതെന്നും എന്നാല്‍...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന്​ സുപ്രീം കോടതി. 40 നിലകളുള്ള ഇരട്ട ഫ്ലാറ്റ്​ സമുച്ചയം പൊളിച്ചു നീക്കാനാണ്​ ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​, എം.ആർ ഷാ എന്നിവരുടെ ബെഞ്ച്​ 31/08/21 ചൊവ്വാഴ്ച...
റിപ്പോര്‍ട്ട്
നോയിഡ: നെഞ്ചിൽ തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെയുള്ള സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നകുല്‍...
റിപ്പോര്‍ട്ട്
ലഖ്‌നോ: ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ ആംബുലന്‍സില്‍ സഞ്ചരിച്ച് 13 മണിക്കൂറോളം സഹായംതേടിയ യുവതി ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു. യുപിയിലെ നോയിഡ- ഗാസിയബാദ് അതിര്‍ത്തിയിലെ ഖോഡ കോളനിയിലെ എട്ടുമാസം ഗര്‍ഭിണിയായ നീലം (30) ആണ്...