ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് : ബിഎസ്3, ബിഎസ്4 വാഹനങ്ങള്‍ നിരോധിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബിഎസ് 3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങളുടെയും …

ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് : ബിഎസ്3, ബിഎസ്4 വാഹനങ്ങള്‍ നിരോധിച്ചു Read More

ബിയര്‍ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആയി കുറയ്ക്കാന്‍ ആലോചനയുമായി ഡല്‍ഹി

ന്യൂഡൽഹി: ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25-ൽ നിന്ന് 21 ആയി കുറയ്ക്കാൻ ഡൽഹി സർക്കാർ ആലോചിക്കുന്നു. പുതിയ എക്സൈസ് നയ രൂപവത്കരണത്തിന്റെ ഭാഗമായി ഉന്നതാധികാരസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌. ഉന്നതാധികാരസമിതി അധ്യക്ഷനായ പൊതുമരാമത്ത് മന്ത്രി പർവേശ് വർമ്മ ഇതുമായി ബന്ധപ്പെട്ട് …

ബിയര്‍ കഴിക്കാനുള്ള കുറഞ്ഞ പ്രായം 21 ആയി കുറയ്ക്കാന്‍ ആലോചനയുമായി ഡല്‍ഹി Read More

നോയിഡയിൽ നാലുനില കെട്ടിടത്തിൽ തീപ്പിടുത്തം; 100 പേരെ രക്ഷപ്പെടുത്തി

ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിലുള്ള സെക്ടർ 87-ൽ നാലുനില കെട്ടിടത്തിൽ തീപ്പിടുത്തം. ജൂലൈ 8 ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഒന്നാംനിലയിലെ പാചക വാതക സിലിണ്ടറിന് തീപ്പിടിച്ചതാണ് അപകട കാരണം. കെട്ടിടത്തിൽ പുക ഉയർന്നതോടെ താമസക്കാരെല്ലാം ഏറ്റവും മുകളിലത്തെ നിലയിലേക്കോടി. സംഭവസമയത്ത് നൂറോളം പേർ …

നോയിഡയിൽ നാലുനില കെട്ടിടത്തിൽ തീപ്പിടുത്തം; 100 പേരെ രക്ഷപ്പെടുത്തി Read More

മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡ സെക്ടര്‍ 12-ല്‍ താമസിക്കുന്ന അനൂപ് മഞ്ചന്തയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 16 ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കടിയേറ്റ് വിരല്‍ കൈപ്പത്തിയില്‍നിന്ന് വേര്‍പ്പെട്ടു. രാത്രി പത്തുമണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ അനൂപ് …

മദ്യലഹരിയില്‍ ഭാര്യയുടെ വിരല്‍ കടിച്ചെടുത്ത യുവാവ് അറസ്റ്റില്‍ Read More

ഉത്തര്‍ പ്രദേശ് ഗ്രേറ്റര്‍ നോയിഡയിൽ വനിത ഹോസ്റ്റലില്‍ വന്‍ തീപിടിത്തം

നോയിഡ | ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലില്‍ എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. നോളജ് പാര്‍ക്കിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലാണ് അപകടം നടന്നത്. 160ഓളം പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ …

ഉത്തര്‍ പ്രദേശ് ഗ്രേറ്റര്‍ നോയിഡയിൽ വനിത ഹോസ്റ്റലില്‍ വന്‍ തീപിടിത്തം Read More

ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു

ഡല്‍ഹി: വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കർഷകർ ഡല്‍ഹിയിലേക്ക് നടത്തുന്ന ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു. സംയുക്ത് കിസാൻ മോർച്ച, ഭാരതീയ കിസാൻ പരിഷദ്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേത്യത്വത്തില്‍ ആയിരത്തോളം കർഷകരാണ് ഉത്തർപ്രദേശ്-ഡല്‍ഹി അതിർത്തിയായ …

ആയിരത്തോളം വരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ആരംഭിച്ചു Read More

വെളുത്തുള്ളി വ്യാപാരിയെ മർദിച്ച് നഗ്നനാക്കി നടത്തിച്ചു, രണ്ട് പേർ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരിച്ചടക്കാത്തതിന് വെളുത്തുള്ളി വ്യാപാരിയെ നഗ്നനാക്കി മാർക്കറ്റിലൂടെ നടത്തിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. വ്യാപാരിയെ മർദിക്കുകയും നഗ്നനാക്കി നടത്തിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇരയായ വെളുത്തുള്ളി വിൽപനക്കാരൻ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ പൊലീസ് …

വെളുത്തുള്ളി വ്യാപാരിയെ മർദിച്ച് നഗ്നനാക്കി നടത്തിച്ചു, രണ്ട് പേർ അറസ്റ്റിൽ Read More

കോടതി വഴി വിവാഹം കഴിച്ചെന്നവകാശപ്പെട്ട് പാക് യുവതി ഇന്ത്യയിൽ

നോയിഡ : പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി 4 കുട്ടികളുടെ മാതാവായ പാക് യുവതി ഇന്ത്യയിൽ. ഗ്രേറ്റർ നോയ്ഡയിലുള്ള സച്ചിൻ എന്ന യുവാവിനെ തേടിയാണ് സീമ ഗുലാം ഹൈദർ എന്ന യുവതി എത്തിയത്. നിയമാനുസൃതമല്ലാതെ നേപ്പാളിലൂടെയാണ് തൻ്റെ മക്കളുമൊത്ത്യു യുവതി …

കോടതി വഴി വിവാഹം കഴിച്ചെന്നവകാശപ്പെട്ട് പാക് യുവതി ഇന്ത്യയിൽ Read More

വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് കുഞ്ഞിന് ജന്മം നല്‍കി

നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. സെക്കന്ദ്രാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍ നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ …

വയറുവേദനയുമായി നവവധു ആശുപത്രിയില്‍; കല്യാണപ്പിറ്റേന്ന് കുഞ്ഞിന് ജന്മം നല്‍കി Read More