കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷെഹര്‍-ഇ-നവ് പ്രദേശത്തെ ഒരു ചൈനീസ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചൈനക്കാരനും ആറുപേര്‍ അഫ്ഗാനികളുമാണ്. അയൂബ് എന്നയാളാണ് കൊല്ലപ്പെട്ട ചൈനക്കാരനെന്ന് …

കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു Read More

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു

പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്‍റെ വശത്തെ …

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു Read More

ഇസ്ലാമാബാദിൽ കാർ ബോംബ് സ്പോടനം : ആറ് പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് | പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ജില്ലാ കോടതിക്ക് പുറത്ത് നവംബർ 11 ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. കോടതിയില്‍ വന്നവരും കാല്‍നടയാത്രക്കാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. …

ഇസ്ലാമാബാദിൽ കാർ ബോംബ് സ്പോടനം : ആറ് പേര്‍ കൊല്ലപ്പെട്ടു Read More

വിവാദപരാമര്‍ശവുമായി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിവാദപരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍. പ്രതിയാണെന്ന ഒറ്റ കാരണം കൊണ്ട് പാര്‍ട്ടിയില്‍നിന്ന് ആരെയും പുറത്താക്കില്ലെന്നും എങ്കില്‍പ്പിന്നെ പാര്‍ട്ടിയില്‍ ആരാണ് ഉണ്ടാകുകയെന്നും എം.വി.ബാലകൃഷ്ണന്‍ കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഞങ്ങളൊക്കെ ഏതു സമയത്തും കേസില്‍ പ്രതികളാകാമെന്നും …

വിവാദപരാമര്‍ശവുമായി സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ Read More

ഇറാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയതായി.ബെഞ്ചമിൻ നെതന്യാഹു

ഇറാനും അവരുടെ സായുധ പോരാളിക്കൂട്ടങ്ങള്‍ക്കും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനു നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയെന്ന് പ്രധാനമന്തി ബെഞ്ചമിൻ നെതന്യാഹു. സംഭാഷണം ‘വളരെ സൗഹാർദവും വളരെ ഊഷ്മളതയും വളരെ പ്രാധാന്യവും’ ഉള്ളതായിരുന്നുവെന്നു …

ഇറാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ ഉറപ്പു നല്‍കിയതായി.ബെഞ്ചമിൻ നെതന്യാഹു Read More

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ …

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിജയത്തെ തടയാൻ ആർക്കും ആവില്ല : രമേശ് ചെന്നിത്തല Read More