2024 ലെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ സമ്മാനം ഗാരി റൂവ്കുനിനും വിക്ടർ ആംബ്രോസിനും
സ്വീഡൻ : ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു.അമേരിക്കൻ ഗവേഷകരായ ഗാരി റൂവ്കുനിനും വിക്ടർ ആംബ്രോസിനുമാണ് പുരസ്കാരം .മൈക്രോ RNA യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ജനിതകശാസ്ത്ര രംഗത്തെ തന്നെ വളരെ സുപ്രധാനമായ കണ്ടെത്തലിനാണ് ഈ വർഷത്തെ നൊബേല്‍ …
2024 ലെ വൈദ്യശാസ്ത്രത്തിനുളള നൊബേൽ സമ്മാനം ഗാരി റൂവ്കുനിനും വിക്ടർ ആംബ്രോസിനും Read More