കുറ്റാലം കൊട്ടാരത്തില്‍ അവകാശമുന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം നൽകിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്‌നാട്ടിലെ കുറ്റാലം കൊട്ടാരത്തിന് മേല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൊട്ടാരത്തില്‍ അവകാശവാദം ഉന്നയിച്ച് രാജകുടുംബം നല്‍കിയ ഹര്‍ജി മധുര ബെഞ്ച് തള്ളി. കുറ്റാലം കൊട്ടാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വാദം. ഇത് നേരത്തെ, തിരുനെല്‍വേലി …
കുറ്റാലം കൊട്ടാരത്തില്‍ അവകാശമുന്നയിച്ച് തിരുവിതാംകൂര്‍ രാജകുടുംബം നൽകിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി Read More