ഇന്ന് ആര്‍ക്കും കൊവിഡില്ല, രോഗമുക്തരാകാന്‍ 34 പേര്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച (04-05) ആര്‍ക്കും കൊവിഡ് പോസറ്റീവ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തട്ടില്ല. 61 പേരാണ് ഇന്ന് മാത്രം രോഗമുക്തരായത്. മെയ് ഒന്നിനും നാലിനും ആര്‍ക്കും രോഗബാധ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്. ഇതുവരെ 499 …
ഇന്ന് ആര്‍ക്കും കൊവിഡില്ല, രോഗമുക്തരാകാന്‍ 34 പേര്‍ മാത്രം Read More