ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ
ന്യൂഡല്‍ഹി | വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ. ഷെയ്ഖ് ഹസീനക്കെതിരായ ബംഗ്ലാദേശ് കോടതി വിധി തട്ടിപ്പാണെന്നും ഇന്ത്യയില്‍ അഭയം തേടിയ അവരെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. …
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ Read More