മാസ്കില്ല, മാനദണ്ഡമില്ല, കുംഭമേളയ്ക്കെത്തിയ 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: മാസ്കില്ല, മാനദണ്ഡമില്ല , കുംഭമേളയ്ക്കു മുന്നിൽ കൊറോണ പ്രതിരോധം സമ്പൂർണമായി പരാജയപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ കുംഭമേള സൃഷ്ടിച്ചേക്കാവുന്നത് വൻ ദുരന്തമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 …
മാസ്കില്ല, മാനദണ്ഡമില്ല, കുംഭമേളയ്ക്കെത്തിയ 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു Read More