കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ടിവികെ നേതാവ് വിജയ് ഒക്ടോബർ 27ന് കാണും
ചെന്നൈ|തമിഴക വെട്രി കഴകം കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ പാര്‍ട്ടി നേതാവും നടനുമായ വിജയ് ഇന്ന് കാണും. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് മഹാബലിപുരത്ത് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് …
കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ടിവികെ നേതാവ് വിജയ് ഒക്ടോബർ 27ന് കാണും Read More