കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി ഇടമലക്കുടി
ഇടുക്കി: കേരളത്തില്‍ കോവിഡ് വ്യാപനം ആരംഭിച്ചിട്ട് ഒന്നരവര്‍ഷത്തോളം. ഇന്നോളം ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത പഞ്ചായത്തായി ഇടമലക്കുടി. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ പഞ്ചായത്തും . കോവിഡിന്റെ ആദ്യ തരംഗത്തില്‍ സ്വീകരിച്ച പ്രതിരോധ …
കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി ഇടമലക്കുടി Read More