ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യിൽ സ്ഫോ​ട​നം ; 21 പേ​ർ മ​രി​ച്ചു

വെ​റ്റ്‌​ല​പാ​ലം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ എ​ട്ടുപേ​രെ കാ​ക്കി​ന​ഡ സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭൂ​രി​ഭാ​ഗ​ത്തി​നും 90 മു​ത​ൽ 100 ശ​ത​മാ​നം​ വ​രെ പൊ​ള്ള​ലേ​റ്റ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. വെ​റ്റ്ല​പാ​ല​ത്തെ സ​മ​ർ​ല​കോ​ട്ട​യി​ലു​ള്ള സൂ​ര്യ​ …

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യിൽ സ്ഫോ​ട​നം ; 21 പേ​ർ മ​രി​ച്ചു Read More

പാലക്കാട് മീ​നാ​ക്ഷി​പു​ര​ത്ത് വൻ സ്പിരിറ്റ് വേട്ട

പാ​ല​ക്കാ​ട്: മീ​നാ​ക്ഷി​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്ന് 1260 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി. സ​ർ​ക്കാ​ർ​പ​തി​യി​ലെ ക​ണ്ണ​യ്യ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണ​യ്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡ​യി​ലെ​ടു​ത്തു. ക​ണ്ണ​യ്യ​ന്റെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് ക​ണ്ടെ​ത്താ​നാ​യ​ത് 36 ക​ന്നാ​സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച സ്പി​രി​റ്റ് അ​ടു​ക്കി വ​ച്ച​താ​യി​രു​ന്നു. ക​ണ്ണ​യ്യ​ന്‍റെ​ത​ല്ല ഈ …

പാലക്കാട് മീ​നാ​ക്ഷി​പു​ര​ത്ത് വൻ സ്പിരിറ്റ് വേട്ട Read More