കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭകളും ഞാറ്റുവേല ചന്തയും
കട്ടപ്പന : കട്ടപ്പന നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭകളും ഞാറ്റുവേലചന്തയും നടത്തുന്നു. കര്‍ഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം 2022 ജൂലൈ 4 തിങ്കളാഴ്‌ച രാവിലെ 10.30 ക്ക് കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി നിര്‍വഹിക്കും. നഗരസഭ വൈസ് …
കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകസഭകളും ഞാറ്റുവേല ചന്തയും Read More