പാറക്കടവ് കൃഷിഭവന്‍ മന്ത്രി പി. പ്രസാദ് ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും
പാറക്കടവ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 3 ഞായറാഴ്ച്ച വൈകിട്ട് 4ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. മൂഴിക്കുളം സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ റോജി. എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. …
പാറക്കടവ് കൃഷിഭവന്‍ മന്ത്രി പി. പ്രസാദ് ഞായറാഴ്ച്ച ഉദ്ഘാടനം ചെയ്യും Read More