
എറണാകുളം: അൻപതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
എറണാകുളം : മഞനക്കാട് ബോട്ട് ജെട്ടിയിൽ 50,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വൈപ്പിൻ എം എൽ എ കെ.എൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. കാലാവസ്ഥ വ്യതിയാനം, മലിനീകരണം, അമിത ചൂഷണം തുടങ്ങി വിവിധ കാരണങ്ങൾമൂലം മത്സ്യസമ്പത്തിനുണ്ടാകുന്ന ശോഷണം ലഘൂകരിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഉറപ്പാക്കാനുമുള്ള …