നിയുക്തി 2022: മെഗാ ജോബ് ഫെസ്റ്റ് 2022 നവംബര്‍ 20ന്

കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ നിയുക്തി 2022 ജോബ്ഫെസ്റ്റ് നടത്തുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് …

നിയുക്തി 2022: മെഗാ ജോബ് ഫെസ്റ്റ് 2022 നവംബര്‍ 20ന് Read More