നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം കാസര്‍കോട് ചേര്‍ന്നു

December 25, 2020

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കും മുമ്പ് ബൂത്ത് ലെവല്‍ ഓഫീസര്‍ വോട്ടര്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കി ഒപ്പിട്ട് വാങ്ങണമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക നിരീക്ഷകന്‍ കെ. ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു. നോട്ടീസ് നല്‍കി വോട്ടറെ പങ്കെടുപ്പിച്ച് ഹിയറിംഗ് …

സർക്കാരിന്റേയും രാഷ്ട്രീയപാർട്ടികളുടേയും മാത്രം അഭിപ്രായം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന്

September 8, 2020

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ യഥാസമയം നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നീക്കം ഭരണഘടന സംബന്ധിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. ബിഹാറിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള അഭിപ്രായം സർക്കാർ ഭാഗത്തുനിന്ന് തന്നെ വന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. കേരളത്തിൽ രണ്ടു …