കോവിഡ് 19: ജൂൺ-ജൂലൈ മാസങ്ങൾ ഇന്ത്യയ്ക്ക് നിർണായകമെന്ന് നീതി ആയോഗ്

ന്യൂഡൽഹി ഏപ്രിൽ 22: രാജ്യത്ത് കോവിഡ് വ്യാപന ഭീതി നിലനില്‍ക്കെ ജൂണ്‍ – ജൂലൈ മാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നീതി ആയോഗ്. മാ‍ര്‍ച്ച്‌ 24 മുതല്‍ ആറാഴ്ച രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലാണ്. ഇതില്‍ ഏപ്രില്‍ 20 മുതല്‍ ചില ഇളവുകള്‍ …

കോവിഡ് 19: ജൂൺ-ജൂലൈ മാസങ്ങൾ ഇന്ത്യയ്ക്ക് നിർണായകമെന്ന് നീതി ആയോഗ് Read More