ഉദ്ഘാടനത്തിനിടെ വഴുതി വീണ് നിതീഷ് കുമാര്‍
പട്ന: പട്ന യൂണിവേഴ്സിറ്റിയില്‍ നടന്ന ഉദ്ഘാടന പരിപാടിക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വഴുതിവീണു. അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് പട്ന യൂണിവേഴ്സിറ്റിയിലെ വീലര്‍ സെനറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. നിതീഷ് കുമാറിന്റെ വീഴ്ചയുടെ വീഡിയോ …
ഉദ്ഘാടനത്തിനിടെ വഴുതി വീണ് നിതീഷ് കുമാര്‍ Read More