പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു

കൊച്ചി|പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വളയന്‍ ചിറങ്ങര സ്വദേശി ജിസാറിനെ പോലീസ് അറസ്റ്റുചെയ്തു. 2025 ഒക്ടോബർ 22 രാത്രിയാണ് സംഭവം. മദ്യപാനിയായ ജിസാര്‍, മദ്യപിച്ച് പലയിടത്തും പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. മദ്യപിച്ച ജിസാറിനെ സുഹൃത്തുക്കള്‍ പിടിച്ചു കെട്ടി ഡീ അഡിക്ഷന്‍ …

പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു Read More

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കോട്ടയം | മലയാളത്തില്‍ നിരവധി കോമഡി സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തു. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന …

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു Read More

ജ്യേഷ്‌ഠന്‍ അനുജനെ കുത്തിക്കൊന്നു. ജ്യേഷ്‌ഠന്‍ പോലീസ്‌ കസ്‌റ്റഡിയില്‍

കാസര്‍കോട്‌ : കാസര്‍കോട്‌ സീതാംഗോളില്‍ ജ്യേഷ്‌ഠന്‍ അനുജനെ കുത്തിക്കൊന്നു. അബ്‌ദുല്ലാ മുസ്ലിയാരുടെ മകന്‍ നിസാര്‍ (35)ആണ്‌ മരിച്ചത്‌. സംഭവത്തില്‍ ജ്യേഷ്‌ഠന്‍ റഫീക്കിനെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. സീതാംഗോളി മുകുവില്‍ ഉച്ചക്ക്‌ 12.30 ഓടെയാണ്‌ സംഭവം. നിസാറിന്റെ നെഞ്ചില്‍ ആഴത്തില്‍ മുറിവുകളുണ്ട്‌. മുതുകിലും …

ജ്യേഷ്‌ഠന്‍ അനുജനെ കുത്തിക്കൊന്നു. ജ്യേഷ്‌ഠന്‍ പോലീസ്‌ കസ്‌റ്റഡിയില്‍ Read More