ജ്യേഷ്‌ഠന്‍ അനുജനെ കുത്തിക്കൊന്നു. ജ്യേഷ്‌ഠന്‍ പോലീസ് കസ്‌റ്റഡിയില്‍
കാസര്‍കോട് : കാസര്‍കോട് സീതാംഗോളില്‍ ജ്യേഷ്‌ഠന്‍ അനുജനെ കുത്തിക്കൊന്നു. അബ്‌ദുല്ലാ മുസ്ലിയാരുടെ മകന്‍ നിസാര്‍ (35)ആണ് മരിച്ചത്. സംഭവത്തില്‍ ജ്യേഷ്‌ഠന്‍ റഫീക്കിനെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. സീതാംഗോളി മുകുവില്‍ ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. നിസാറിന്റെ നെഞ്ചില്‍ ആഴത്തില്‍ മുറിവുകളുണ്ട്. മുതുകിലും …