സാമ്പത്തികമാന്ദ്യമുണ്ടാകില്ലെന്ന് നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി :രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും രാജ്യത്തെ പണപ്പെരുപ്പം ഏഴുശതമാനമോ അതില്‍ കുറവോ ആയി പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ വിലക്കയറ്റവിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മറുപടിയില്‍ തൃപ്തരാകാതെ …
സാമ്പത്തികമാന്ദ്യമുണ്ടാകില്ലെന്ന് നിര്‍മലാ സീതാരാമന്‍ Read More