കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ഇളവോടെയുള്ള വായ്പ പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരമുള്ള പ്രത്യേക പദ്ധതി മത്സ്യത്തൊഴിലാളികളും കന്നുകാലി വളര്‍ത്തല്‍ കര്‍ഷകരും ഈ പദ്ധതിയില്‍ ഉള്‍പ്പെടും. രണ്ടരക്കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം സി എ എം പി എ ഫണ്ടുപയോഗിച്ച് 6000 കോടി രൂപയുടെ തൊഴിലവസരം 6000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉടന്‍ അംഗീകാരം നഗരമേഖലകളില്‍ വനവല്‍ക്കരണവും തോട്ടംജോലികളും വനപരിപാലനം, മണ്ണ്, ഈര്‍പ്പ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വനസംരക്ഷണം, വനം വന്യജീവി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, വന്യജീവി സംരക്ഷണവും പരിപാലനവും നഗര, അര്‍ധ നഗര, ഗ്രാമ പ്രദേശങ്ങളില്‍ ജോലിസാധ്യതകള്‍ സൃഷ്ടിക്കും ഗിരിവര്‍ഗമേഖലയിലും ജോലി സാധ്യതകള്‍ തെരുവുകച്ചവടക്കാര്‍ക്ക് 5000 കോടി രൂപയുടെ പ്രത്യേക വായ്പാസൗകര്യം ഒരുമാസത്തിനുള്ളില്‍ തെരുവുകച്ചവടക്കാര്‍ക്ക് വായ്പാ സൗകര്യം പ്രാരംഭ പ്രവര്‍ത്തന മൂലധനം 10000 രൂപ വരെ 50 ലക്ഷം തെരുവുകച്ചവടക്കാര്‍ക്കു പ്രയോജനം 5000 കോടി രൂപ ലഭ്യമാക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കും നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും താങ്ങാവുന്ന വാടകയില്‍ ഭവനസമുച്ചയങ്ങള്‍ പിഎംഎവൈ പദ്ധതിക്കുകീഴിലാണ് താമസിക്കാനിടം. നഗരങ്ങളിലെ സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങള്‍ പിപിപി മോഡില്‍ താങ്ങാവുന്ന വാടകയുള്ള ഭവനസമുച്ചയങ്ങളാകും. നിര്‍മാണ യൂണിറ്റുകള്‍, വ്യവസായങ്ങള്‍, സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍ എന്നിവയുടെ സ്ഥലം ഭവനസമുച്ചയങ്ങളാക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍ എന്നിവ വാടക കുറഞ്ഞ ഭവനസമുച്ചയങ്ങള്‍ സജ്ജമാക്കും. കുടിയേറ്റക്കാര്‍ക്ക് 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യ ധാന്യവിതരണം വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറിയവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ച. എന്‍എഫ്എസ്എ, സംസ്ഥാന റേഷന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ആളൊന്നിന് ഒരുമാസത്തേക്ക് അഞ്ചുകിലോ ധാന്യം വീതം രണ്ടുമാസം. 8 കോടിപ്പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചു. 3500 കോടി രൂപയാണ് രണ്ടുമാസത്തിനിടെ ഇതിനായി ചെലവഴിച്ചത്. …
പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയും കൃഷിക്കാരെയും ചെറുകിട വ്യവസായികളെയും വഴിയോര കച്ചവടക്കാരെയും സഹായിക്കുന്നതിന് ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി Read More