ന്യൂഡല്‍ഹി ജനുവരി 14: നിര്‍ഭയ കേസിലെ നാല് പ്രതികളില്‍ രണ്ട് പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നത്....
Read full story
ന്യൂഡല്‍ഹി ജനുവരി 14: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. പ്രതികളുടെ ഡമ്മികള്‍ കഴിഞ്ഞദിവസം തൂക്കിലേറ്റി പരിശോധന നടത്തി. ജയില്‍ ഉദ്യോഗസ്ഥരാണ് ഡമ്മികള്‍ തൂക്കിലേറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളായ മുകേഷ്,...
Read full story
ന്യൂഡല്‍ഹി ജനുവരി 11: ഡല്‍ഹിയിലെ നിര്‍ഭയ കേസിലെ നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ ജനുവരി 14ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 19: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഈ മാസം 24ന് പരിഗണിക്കും. പുതിയ രേഖകള്‍ ഹാജരാക്കാന്‍ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ച് സുപ്രീംകോടതി. പുനപരിശോധന ഹര്‍ജിയില്‍ പുതിയ കാര്യങ്ങളൊന്നും കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയ കേസിലെ പുനപരിശോധന ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് സുപ്രീംകോടതി ഉത്തരവ് പറയും. കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഹര്‍ജിയാണ് ഉത്തരവ് പറയാനായി കോടതിമാറ്റിവച്ചത്. അക്ഷയ്കുമാറിന്റെ വാദം മാത്രമാണ്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹര്‍ജിയില്‍ അരമണിക്കൂര്‍ കൊണ്ട് വാദം അവസാനിപ്പിക്കണമെന്ന് പ്രതിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ട് ജസ്റ്റിസി ഭാനുമതി. മാധ്യമങ്ങളുടെയടക്കം സമ്മര്‍ദ്ദമുള്ളതിനാല്‍ നീതി നിഷേധിക്കപ്പെട്ടതെന്ന് പ്രതിയുടെ അഭിഭാഷകന്‍...
Read full story
റിപ്പോര്‍ട്ട്

നിര്‍ഭയ സംഭവത്തിന് ഇന്ന് ഏഴാണ്ട്

By ന്യൂസ് ഡെസ്ക് December 16, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 16: നിര്‍ഭയ സംഭവത്തിന് ഇന്ന് ഏഴാണ്ട്. സ്ത്രീസുരക്ഷയ്ക്ക് പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കാരണമായ ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ നടപ്പാക്കണമെന്ന മുറവിളി ഉയരുകയാണ്. പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ നല്‍കിയ പുനപരിശോധനാ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 11: ഡല്‍ഹി നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എസ് സുഭാഷ് ശ്രീനിവാസന്‍. രാമനാഥപുരം പോലീസ് അക്കാദമിയിലെ ഹെഡ്കോണ്‍സ്റ്റബിളാണ് സുഭാഷ്. നിര്‍ഭയ ക്കേസിലെ പ്രതികളെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 9: ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. വധശിക്ഷ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കേസിലെ മറ്റ് പ്രതികളായ മുകേഷ് സിംഗ്, വിനയ്...
Read full story