ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഉച്ചയ്ക്ക് 2.30നാണ് കോടതി വിധി...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 1: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാനായി പട്യാല ഹൗസ് കോടതിയെ സമീപിക്കാനൊരുങ്ങി തീഹാര്‍ ജയില്‍ അധികൃതര്‍. കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുന്നത്. കേസിലെ...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 1: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളി. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുത്തില്ലെന്ന കാരണത്താല്‍ ഇന്ന് നടത്താനിരുന്ന വധശിക്ഷ ഇന്നലെ ഡല്‍ഹി കോടതി സ്റ്റേ ചെയ്തിരുന്നു. മുകേഷ് കുമാര്‍ സിങ്,...
Read full story
ന്യൂഡല്‍ഹി ജനുവരി 27: രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഫെബ്രുവരി 1ന് മരണവാറന്റ്‌ ഉള്ളതിനാല്‍ ഹര്‍ജി വേഗത്തില്‍ കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ 17നാണ്...
Read full story
ന്യൂഡല്‍ഹി ജനുവരി 23: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തീഹാര്‍ ജയില്‍ അധികൃതര്‍. കേസിലെ നാല് പ്രതികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാന കൂടിക്കാഴ്ചക്കായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്, സ്വത്ത് ഉണ്ടെങ്കില്‍ അത് മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ,...
Read full story
ന്യൂഡല്‍ഹി ജനുവരി 20: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബഞ്ചാണ്...
Read full story
ന്യൂഡല്‍ഹി ജനുവരി 20: നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ല, അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഈ...
Read full story
ന്യൂഡല്‍ഹി ജനുവരി 17: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള...
Read full story
നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍
റിപ്പോര്‍ട്ട്

നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് January 15, 2020
ന്യൂഡല്‍ഹി ജനുവരി 15: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലവില്‍ വന്നത്. പുതിയ മരണവാറന്റ്‌...
Read full story
ന്യൂഡല്‍ഹി ജനുവരി 15: ഡല്‍ഹി കൂട്ടബലാത്സംഗകേസിലെ പ്രതി മുകേഷ് സിങ് മരണവാറന്റ്‌ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രതികളായ മുകേഷ് സിങ്, വിനയ്...
Read full story