നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും

ന്യൂഡല്‍ഹി ഫെബ്രുവരി 29: ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് മാര്‍ച്ച് ആറിനാണ്. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പവന്‍ ഗുപ്തയുടെ ഹര്‍ജി. സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന …

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും Read More

പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി ഫെബ്രുവരി 21: നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. അഭിഭാഷകനായ എ പി സിംഗിനെതിരെയായിരുന്നു ആശാദേവിയുടെ ആരോപണം. വിനയ് സിംഗ് ആരോഗ്യവാനാണെന്നും മാനസികമായി സ്ഥിരതയുള്ളവനാണെന്നും ആശാദേവി മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ …

പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ Read More

നിര്‍ഭയ കേസ്: പ്രതി വിനയ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി ഫെബ്രുവരി 14: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിന് എതിരെയാണ് വിനയ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം …

നിര്‍ഭയ കേസ്: പ്രതി വിനയ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി Read More

നിര്‍ഭയ കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു

ന്യൂഡല്‍ഹി ഫെബ്രുവരി 14: നിര്‍ഭയേകസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു. പ്രതികളെ വെവ്വേറെ തൂക്കിലേറ്റണം എന്ന കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 20-ലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

നിര്‍ഭയ കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണു Read More

നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഇന്ന് പുറപ്പെടുവിക്കില്ല: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 13: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് വ്യാഴാഴ്ച പുറപ്പെടുവിക്കില്ല. ഇതുസംബന്ധിച്ചുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പുതിയ മരണവാറന്റ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറുകയായിരുന്നു. ഇതോടെ നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ഡല്‍ഹി …

നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് ഇന്ന് പുറപ്പെടുവിക്കില്ല: ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും Read More

നിർഭയ കേസ്: വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച്ച വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി ഫെബ്രുവരി 13: നിർഭയ കേസിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകക്കേസിനും ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച് കേന്ദ്രവും ഡൽഹി സർക്കാരും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എസ് ബൊപണ്ണ എന്നിവരടങ്ങിയ …

നിർഭയ കേസ്: വധശിക്ഷ പ്രത്യേകം നടത്തുന്നത് സംബന്ധിച്ച വാദം കേൾക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി Read More

നിര്‍ഭയ കേസ്: പുതിയ മരണവാറന്റിനുള്ള ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 13: നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായുള്ള പുതിയ മരണവാറന്റ്‌ പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറിയതിനാല്‍ കേസ് ഇന്നത്തെക്ക് മാറ്റുകയായിരുന്നു. ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക കോടതി പവന്‍ …

നിര്‍ഭയ കേസ്: പുതിയ മരണവാറന്റിനുള്ള ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും Read More

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറി

ന്യൂഡല്‍ഹി ഫെബ്രുവരി 12: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. ശിക്ഷ നടപ്പാക്കുന്നത് …

നിര്‍ഭയ കേസ്: പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ പിന്മാറി Read More

നിര്‍ഭയ കേസ്: കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി 11ന് സുപ്രീംകോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 7: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ന് നീട്ടിവച്ചതായി സുപ്രീംകോടതി വെള്ളിയാഴ്ച അറിയിച്ചു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എഎസ് ബൊപ്പണ്ണ …

നിര്‍ഭയ കേസ്: കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഫെബ്രുവരി 11ന് സുപ്രീംകോടതി വാദം കേള്‍ക്കും Read More

നിര്‍ഭയ കേസില്‍ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും: കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജയില്‍ ചട്ടം ചൂണ്ടിക്കാട്ടിയാണ് കോടതി …

നിര്‍ഭയ കേസില്‍ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും: കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി Read More