ഉമ്മന്‍ചാണ്ടിയെ ബംഗളുരുവിലേക്ക് മാറ്റിയില്ല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ന്യുമോണിയ കുറഞ്ഞെന്നും മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ചികിത്സയ്ക്കു നേതൃത്വം നല്‍കുന്ന ഡോ. മഞ്ജു തമ്പി അറിയിച്ചു. നെയ്യാറ്റിന്‍കരയിലെ നിംസ് മെഡിസിറ്റിയില്‍ കഴിയുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ ബംഗളൂരൂവിലേക്കു കൊണ്ടുപേകുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും മാറ്റിയില്ല. …
ഉമ്മന്‍ചാണ്ടിയെ ബംഗളുരുവിലേക്ക് മാറ്റിയില്ല Read More