ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇടുക്കി : മറയൂര്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാന ആക്രമണത്തില്‍ 57 കാരന് ദാരുണാന്ത്യം. മറയൂര്‍ ചമ്പക്കാട് കുടി സ്വദേശി വിമല്‍(57) ആണ് മരിച്ചത്. രാവിലെ 8.40-ഓടെ ചിന്നാര്‍ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം.ഫയര്‍ ലൈന്‍ തെളിക്കന്‍ പോയ ആദിവാസി വിഭാഗത്തില്‍പ്പെട്ട …

ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു Read More

ബാലികാ പീഡനം: പ്രതി റിമാന്‍ഡില്‍

മഞ്ചേരി: പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ യുവാവ് റിമാന്റില്‍. കാരക്കുന്ന് ആമയൂര്‍ കുന്നുംപുറം കോടിത്തൊടിക ഇഖ്ബാല്‍ (26) നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്.2021 ജനുവരി മുതല്‍ …

ബാലികാ പീഡനം: പ്രതി റിമാന്‍ഡില്‍ Read More

യുവതി തൂങ്ങിമരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മമ്പാട് പൊങ്ങല്ലൂരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്തിനെ(25)യാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്നുകാണിച്ച് ബന്ധുവായ സക്കീര്‍ ഹുസൈന്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് …

യുവതി തൂങ്ങിമരിച്ചനിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍ Read More

മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം തടവ്

നിലമ്പൂര്‍: മകളെ പീഡിപ്പിച്ച പിതാവിനെ ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും വിധിച്ച് നിലമ്പൂര്‍ പോക്‌സോ കോടതി. പോത്തുകല്ല് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 15 വയസുള്ള മകളെ 2016-17 വര്‍ഷങ്ങളിലായി നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് …

മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം തടവ് Read More

ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു

മലപ്പുറം: ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു. പ്രതി കരുളായി സ്വദേശി പട്ടാമ്പി ജൈസല്‍ ആണ് രക്ഷപ്പെട്ടത്.നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് പ്രതി ജൈസല്‍ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്. പുലര്‍ച്ചെ 1.30 നാണ് സംഭവം.

ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു Read More

പ്രൊപ്പോസൽ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ നിലമ്പൂർ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്‌ക്കൂൾ വിദ്യാർഥികളുടെ ശാസ്ത്ര/ സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ആധുനിക രീതിയിലുള്ള സയൻസ്, കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കുന്നതിനായി ഈ മേഖലയിൽ …

പ്രൊപ്പോസൽ ക്ഷണിച്ചു Read More