നിലമ്പൂരിൽ വിജയത്തിന്റെ മാറ്റ് കൂട്ടി ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ | മൂന്ന് പതിറ്റാണ്ടോളം പിതാവ് ആര്യാടന് മുഹമ്മദ് ജയിച്ചുവന്ന നിലമ്പൂരില്‍ 2016ല്‍ ആദ്യമായി ഷൗക്കത്ത് മത്സരിക്കാനെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ലായിരുന്നു. പക്ഷേ, പി വി അന്‍വര്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തി 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം പിടി.ച്ചെടുത്തു.എന്നാല്‍, ഒമ്പത് …
നിലമ്പൂരിൽ വിജയത്തിന്റെ മാറ്റ് കൂട്ടി ആര്യാടൻ ഷൗക്കത്ത് Read More