ഡൽഹിയിൽ ഭാര്യയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

 ന്യൂഡൽഹി: ഡൽഹിയിലെ സമയ്പുർ ബാദ്ലിയിലുള്ള ഒരു വീട്ടിൽ മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺമക്കളോടൊപ്പം രണ്ട് മാസം ഗർഭിണിയായ സ്ത്രീയെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫെബ്രുവരി 24ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകങ്ങൾ നടന്നത്. സ്ത്രീയുടെ ഭർത്താവിനെ ചൊവ്വാഴ്ച മുതൽ …

ഡൽഹിയിൽ ഭാര്യയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി Read More

വ്യാ​ജ​രേ​ഖ ച​മ​ച്ച കേസിൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ

പാ​റ്റ്ന: 1995ൽ ​വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ. വ​ഞ്ച​ന​യി​ലൂ​ടെ വീ​ട് ത​ട്ടി​യെ​ടു​ത്തു​വെ​ന്നും പി​ന്നീ​ട് ഓ​ഫീ​സ് ആ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന പ​രാ​തി​യി​ന്മേ​ലാ​ണ് അ​റ​സ്റ്റ്.വി​നോ​ദ് ബി​ഹാ​രി ലാ​ൽ ആ​ണ് പ​പ്പു യാ​ദ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഫെബ്രുവരി 6 വെ​ള്ളി​യാ​ഴ്ച …

വ്യാ​ജ​രേ​ഖ ച​മ​ച്ച കേസിൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ Read More

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി | ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ശ്രീ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് രണ്ടു ദിവസത്തിനകം ആശുപത്രി വിടും 2026 ജനുവരി 5 തിങക്ളാഴ്ച രാത്രിയാണ് …

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍ Read More

സഹോദരീപുത്രന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

വയനാട്|വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ മകന്‍ ജ്യോതിഷ് ആണ് ആക്രമണം നടത്തിയത് മദ്യലഹരിയില്‍ ആയിരുന്നു ആക്രമണം 2025 ഡിസംബർ 31 ബുധനഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ആയിരുന്നു …

സഹോദരീപുത്രന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു Read More

സുഹൃത്തിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി | ക്രിസ്മസ് ദിവസം അര്‍ധരാത്രി സുഹൃത്തിനെ ഫോണില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോര്‍ (29), മുപ്പത്തടം വടശേരി തണ്ടരിക്കല്‍ ഉന്നതിയില്‍ അമല്‍ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ …

സുഹൃത്തിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍ Read More

കെ.എസ്.ആർടിസി സൂപ്പർഫാസ്റ്റിന്റെ ചില്ല് അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കുകയും ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. പാലക്കാട്- തിരുവനന്തപുരം സർവീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിൽ തൃശൂർ പുതുക്കാടിന് സമീപമായിരുന്നു സംഭവം. ഡിസംബർ 23 ചൊവ്വാഴ്ച രാത്രിയാണ്‌ രാജേഷ് …

കെ.എസ്.ആർടിസി സൂപ്പർഫാസ്റ്റിന്റെ ചില്ല് അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ Read More

മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്നും വലിയ സ്‌ഫോടന സമാനമായ ശബ്ദം: പരിഭ്രാന്തരായി ജനങ്ങള്‍

ലപ്പുറം | മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറത്തിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി. ഡിസംബർ 23 ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം …

മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്നും വലിയ സ്‌ഫോടന സമാനമായ ശബ്ദം: പരിഭ്രാന്തരായി ജനങ്ങള്‍ Read More

വാ​ണി​യം​കു​ളത്ത് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വാ​ണി​യം​കു​ള​ത്താ​ണ് സം​ഭ​വം.വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നം​ഗ സം​ഘം പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ …

വാ​ണി​യം​കു​ളത്ത് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ Read More

നിയന്ത്രണംവിട്ട കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

തൃശൂര്‍|നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങിയ കാര്‍ നിയന്ത്രണംവിട്ട് റോഡില്‍ തലകീഴായി മറിഞ്ഞ് അപകടം. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി …

നിയന്ത്രണംവിട്ട കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക് Read More

അന്തർസംസ്ഥാന ഓണ്‍ലൈൻ തട്ടിപ്പുകാരൻ ആലുവ പൊലീസിന്റെ പിടിയിൽ

ആലുവ: അന്തർസംസ്ഥാന ഓണ്‍ലൈൻ തട്ടിപ്പുകാരൻ ആലുവയില്‍ പൊലീസിന്റെ പിടിയിലായി. സംഭവമറിഞ്ഞ് കൊല്‍ക്കത്ത പൊലീസ് വിമാനമാർഗം ഒക്ടോബർ 26 ന് രാത്രി തന്നെ നെടുമ്പാശേരി വഴി ആലുവയിലെത്തി. അന്യസംസ്ഥാനക്കാരനായ കെ. അജയ് (25) ആണ് തായിക്കാട്ടുകര കമ്പനിപ്പടിയിലെ ഒരു ലോഡ്ജില്‍ നിന്നു പിടിയിലായത്. …

അന്തർസംസ്ഥാന ഓണ്‍ലൈൻ തട്ടിപ്പുകാരൻ ആലുവ പൊലീസിന്റെ പിടിയിൽ Read More