ഡല്‍ഹിയില്‍ തന്നെ താമസിക്കുന്ന നൈജീരിയക്കാരന് വാനരവസൂരി സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വാനരവസൂരി സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ തന്നെ താമസിക്കുന്ന നൈജീരിയക്കാരനാണ് രോഗം ബാധിച്ചത്. തലസ്ഥാന നഗരത്തിലെ രണ്ടാം വാനരവസൂരി കേസാണിത്.ഇതോടെ രാജ്യത്ത് വാനരവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ആയി. 01/08/22 സ്ഥിരീകരിച്ചയാള്‍ ഈയടുത്ത് വിദേശയാത്രയോ പ്രാദേശിക യാത്രയോ നടത്തിയില്ല. ഡല്‍ഹി …
ഡല്‍ഹിയില്‍ തന്നെ താമസിക്കുന്ന നൈജീരിയക്കാരന് വാനരവസൂരി സ്ഥിരീകരിച്ചു Read More