ഈഞ്ചയ്ക്കൽ ഫ്‌ളൈഓവർ പരിഗണനയിൽ: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം ദേശീയപാതയിൽ ഈഞ്ചയ്ക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ ഫ്‌ളൈഓവർ നിർമിക്കണമെന്ന ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയപാതാ വികസനവും പൊതുഗതാഗത രംഗത്തെ പ്രശ്‌നങ്ങളും സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിൽ …
ഈഞ്ചയ്ക്കൽ ഫ്‌ളൈഓവർ പരിഗണനയിൽ: മന്ത്രി ആന്റണി രാജു Read More