നിതീഷ് കുമാറിന്റെ റാലിയിൽ ലാലുവിന് ജയ് വിളി, ക്ഷുഭിതനായി നിതീഷ്
പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ചിലർ ജയ് വിളിച്ചത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. സരണ്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് നിതീഷ് കുമാറിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ ആളുകളില്‍ ഒരു ഭാഗം ലാലു പ്രസാദ് …
നിതീഷ് കുമാറിന്റെ റാലിയിൽ ലാലുവിന് ജയ് വിളി, ക്ഷുഭിതനായി നിതീഷ് Read More