കോയമ്പത്തൂരില്‍ അഞ്ച് സ്ഥലങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന

ചെന്നൈ ആഗസ്റ്റ് 29: നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ അഞ്ച് ആള്‍ക്കാരുടെ വീടുകളില്‍ പരിശോധന നടത്തി. രാവിലെ ആരംഭിച്ച പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘം നടത്തിയ പരിശോധനയില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ച് പേരില്‍ ഒരാളുടെ വീട് …

കോയമ്പത്തൂരില്‍ അഞ്ച് സ്ഥലങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന Read More